KV Thomas Seat Denial: No Protest Held

കൊച്ചി: 35 വര്‍ഷം മുമ്പ് അവിചാരിതമായി പാര്‍ലമെന്റിലെത്തി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി മാറിയ കെവി തോമസിന് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടത് രാഷ്ട്രീയ ജീവിതത്തിലെ തിരിച്ചടിയായി. തോമസിന് സീറ്റ് നിഷേധിച്ചതിനെതിരെ എറണാകുളം മണ്ഡലത്തില്‍ ഒരിടത്തും പ്രതിഷേധമുണ്ടായിട്ടില്ല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്നാണ് ജില്ലയിലെ നേതാക്കളുടെ പ്രതികരണം.

Content Highlights: KV Thomas Seat Denial