Final Phase Of Lok Sabha Elections To Be Held On 19th May

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ആപേക്ഷിക വിജയം ഉറപ്പിച്ചിറങ്ങിയ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന പ്രതീക്ഷയിലാണ്. അപ്പോഴും അധികാരം പിടിച്ചെടുക്കാമെന്നുള്ള ആത്മവിശ്വാസം പ്രതിപക്ഷ കക്ഷികള്‍ക്കും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. മെയ് 19നാണ് അവസാന ഘട്ട വോട്ടെടുപ്പ്.

Content Highlights: LS Polls