Mashinottam- A New Political Satire Ahead Of Lok Sabha Election

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കാന്‍ പോകുന്നു. നമ്മുടെ കൊച്ചു കേരളത്തിലും രാഷ്ട്രീയ മുന്നണികള്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോള്‍ ഇവിടെ ഒരു മഷിനോട്ടം നടത്തുകയാണ്. പോയ അഞ്ച് വര്‍ഷത്തെ ലോക്‌സഭാ അംഗങ്ങളെയും സ്ഥാനാര്‍ത്ഥികളെയും മഷിനോട്ടത്തിലൂടെ നോക്കുമ്പോള്‍ കാണുന്ന കാഴ്ച ഗംഭീരമാണ്. പ്രത്യേക രാഷ്ട്രീയ ഹാസ്യ പരിപാടി, മഷിനോട്ടം.

Content Highlights: Mashinottam- A New Political Satire Ahead Of Lok Sabha Election