ശ്രീശാന്തിന് ആശ്വാസം; വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു. മൂന്ന് വർഷത്തെ വിലക്കാണ് പിൻവലിച്ചത്. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലായിരുന്നു ശ്രീശാന്തിനെ വിലക്കിയിരുന്നത്