ക്രിക്കറ്റ് പരിശീലകന്റെ പീഡന പരമ്പരയിൽ കെസിഎ വാദങ്ങൾ പൊളിച്ച് രേഖകൾ; പരാതി കിട്ടിയിട്ടും കണ്ടില്ലെന്ന് നടിച്ച് ക്രിക്കറ്റ് അസോസിയേഷൻ. പ്രശ്നക്കാരനെന്ന് അറിഞ്ഞിട്ടും കോച്ചായി തുടരാൻ അനുവദിച്ചു; പരാതി ലഭിച്ച ശേഷമുള്ള പിങ്ക് ടൂർണമെന്റിൽ കോച്ചായി നിയോഗിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്