പലാഷുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി സ്മൃതി മന്ഥാന
സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി സ്മൃതി മന്ഥാന. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്.