കസ്റ്റഡി രാജോ? | Delhi Protest | Gyanesh Kumar | Super Prime Time
പ്രതിഷേധക്കാരെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കാതെ ഡൽഹി പോലീസ്. തടയുന്നിടത്തെല്ലാം ജന്തർ മന്തർ സൃഷ്ടിക്കുന്ന വിദ്യാർഥികൾ, പ്രവർത്തകർ..ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത് കസ്റ്റഡി രാജോ?- സൂപ്പർ പ്രൈം ടൈം
Content Highlights: Delhi Protest, John Brittas MP, Delhi Police, Super Prime Time, Mathrubhumi News, Student Protest Delhi, Jaick C Thomas, V Sivadasan, AISF, Election Commission Protest, Election Commission of India, SIIR, Rahul Gandhi, Congress, BJP, CPM, Voter List Controversy