ഇന്ത്യയുടെ കുറ്റവിചാരണ? | INDIA Bloc | Gyanesh Kumar | Super Prime Time

ഗ്യാനേഷിനെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മോക്ക് പാർലമെന്റ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കസേരയിൽ അദ്ദേഹം അധികനാളുണ്ടാകില്ലെന്നും രാഹുലിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ കുറ്റവിചാരണ?- സൂപ്പർ പ്രൈം ടൈം

Content Highlights: India Bloc Protest, Election Commission Controversy, Super Prime Time, Mathrubhumi News, Rahul Gandhi, Mallikarjun Kharge, Gyanesh Kumar, Ramlila Maidan Rally, Form 6 Form 7, Delhi Maha Rally, Ullas Babu, Mock Parliament, Vote Chori, Election Commission of India, Delhi Chalo Protest, BJP vs Congress, Kerala Politics