സ്പോൺസേഡ് ഭരണമോ?

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്പോൺസർമാർ ക്യൂ നിൽക്കുകയാണോ സർക്കാരിന് മുന്നിൽ? അ‍‌‍‍‍ജ്ഞാതനായ സ്പോൺസറോ? ഒന്നും ജനങ്ങളോട് പറയേണ്ടേ? സൗജന്യമെല്ലാം സൗജന്യമാണോ? ചോദ്യത്തിനുത്തരം ധാർഷ്ട്യമോ?

സ്പോൺസേഡ് ഭരണമോ? സൂപ്പർ പ്രൈം ടൈം ചർച്ച