കടലിന്റെ മക്കളെ കരകയറ്റാൻ ആരുമില്ലേ?
ജോണും ഷിജിനും ഗൗതവുമൊക്കെ സർക്കാരിന് കണക്കുകളിലെ പേരുകൾ മാത്രമായിരിക്കാം.. പക്ഷെ അവരുടെ കുടുംബങ്ങൾക്ക് അവർ ജീവനും ജീവിതവുമൊക്കെയാണ്... എവിടെ ഫിഷറീസ് മന്ത്രി? കടലിന്റെ മക്കളെ കരകയറ്റാൻ ആരുമില്ലേ? സൂപ്പർ പ്രൈം ടൈം ചർച്ച
