ഇനി പുതിയ പോരാട്ടങ്ങളോ?

അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതോടെ പതിനഞ്ചാം കേരള നിയമസഭ നിലവില്‍ വന്നു. 99 എംഎല്‍എമാരുടെ പിന്‍ബലത്തില്‍ ആത്മവിശ്വാസത്തിന്റ പരകോടിയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പുതിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആദ്യ പ്രതികരണത്തില്‍ സര്‍ക്കാരിനെ അന്ധമായി എതിര്‍ക്കില്ലെന്ന വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തും ഉന്നയിച്ച ആരോപണങ്ങള്‍ പോലും ശൈലിമാറ്റത്തില്‍ മുങ്ങിപ്പോകുമോ?. ഇനി പുതിയ പോരാട്ടങ്ങളോ?. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ പിപി ചിത്തരഞ്ജന്‍ എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ, കെകെ രമ എംഎല്‍എ, രാഷ്ട്രീയ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍.

Content Highlights: Super Prime Time