#metoo The New Movement?

'മി ടൂ' ക്യാമ്പയനില്‍ കുടുങ്ങി നടനും എം.എല്‍.എയുമായ മുകേഷും. ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. 19 വര്‍ഷം മുമ്പ് ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. മി ടു പുതിയ മുന്നേറ്റമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ബിന്ദു കൃഷ്ണ, എംഎ നൗഷാദ്, ഡോ സെബാസ്റ്റിയന്‍ പോള്‍, ആശ എന്നിവര്‍.

Content Highlights: super prime time