Will Unity On Streets Become A Turning Point?

സെഞ്ച്വറിയടിക്കാന്‍ പോകുന്ന ഇന്ധനവില. കേന്ദ്രത്തിന്റെ ആ ബാറ്റിംഗ് കണ്ട് ഗാലറിയില്‍ ഇരിക്കാനല്ല പ്രതിപക്ഷം തീരുമാനിച്ചത്. അവര്‍ തെരുവിലിറങ്ങി. കോണ്‍ഗ്രസിന്റെ ബന്ദ് ആഹ്വാനം രാജ്യത്തിന്റെ പ്രതിഷേധ ജ്വാലയായി. അല്ലെങ്കില്‍ ഇരുപത്തിയൊന്ന് പാര്‍ട്ടികള്‍ പിന്തുണയുമായി രംഗത്തു വരില്ലായിരുന്നു. നീറുന്ന ഒരു ജനകീയ വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധം പ്രതിപക്ഷ ഐക്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായി. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയമല്ല രാജ്യം ഇന്ന് കണ്ടത്. ഭാരത് ബന്ദ് ഭാരത് ബദലിന്റെ മുന്നോടിയായി മാറിയോ എന്നാണ് സൂപ്പര്‍  ്രൈപംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. തെരുവിലെ ഐക്യം വഴിത്തിരിവാകുമോ? പങ്കെടുക്കുന്നവര്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, പി.ശിവശങ്കരന്‍, മുഹമ്മദ് റിയാസ്, മനോജ് പദ്മനാഭന്‍, എന്നിവര്‍.

Content Highlights: Will Unity On Streets Become A Turning Point?