ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരേ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചു. പഞ്ചാബില്‍ ട്രെയിനുകള്‍ തടഞ്ഞു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. രാഷ്ട്രീയ നേട്ടത്തിനായി കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍.