പുണ്യസ്ഥലങ്ങളിലേക്ക് അനധികൃത വാഹനങ്ങള്‍ കടക്കുന്നത്; നിരീക്ഷണം ശക്തമാക്കി അധികൃതര്‍
ഹജ്ജ് കർമ്മം അടുത്തതോടെ പുണ്ണ്യസ്ഥലങ്ങളിലേക്ക് അനധികൃത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനുള്ള നിരീക്ഷണം ശക്തമാക്കി. പുണ്ണ്യ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടകരുടെ യാത്ര സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് അധികൃതർ പ്രധാനമായും ലക്ഷ്യമിടുന്നത്.