ദുബായിൽ ട്രക്കുകൾക്ക് നിയന്ത്രണം; ഗ്ലോബൽ വില്ലേജ് ടിക്കറ്റ് വിൽപ്പന തുടങ്ങി; കാണാം ഗൾഫ് ടൈം
ദുബായിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി അടുത്ത മാസം ഒന്ന് മുതൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്താൻ ആർടിഎയും പോലീസും തീരുമാനിച്ചു - കാണാം ഗൾഫ് ടൈം