ഇന്ത്യൻ കോൺസുലർ സേവനങ്ങളുടെ നിരക്ക് വർദ്ധന; പ്രവാസികൾക്കിടയിൽ വ്യാപക പരാതി

കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളുടെ നിരക്ക് വർദ്ധനയ്ക്കും പുതിയ കേന്ദ്രങ്ങളുടെ പ്രവർത്തനരീതിക്കും എതിരെ പ്രവാസികൾക്കിടയിൽ വ്യാപക പരാതി; അമിതമായ നിരക്ക് ഈടാക്കിയിട്ടും കൃത്യമായ സേവനം ലഭിക്കുന്നില്ലെന്ന് പ്രവാസികൾ.