സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണങ്ങളുമായി യെമനിലെ ഹൂതികൾ

ഇറാൻ - അമേരിക്ക യുദ്ധം താൽക്കാലികമായി നിർത്തിവെച്ചപ്പോൾ, സൗദി അറേബ്യയിലേക്ക് പുതിയ ആക്രമണങ്ങളുമായി യെമനിലെ ഹൂതികൾ. തലസ്ഥാനമായ റിയാദിലേയ്ക്കും എണ്ണശുദ്ധീകരണ ശാലകളുള്ള കിഴക്കൻ മേഖലയിലേയ്ക്കും ഹൂതികൾ ഇന്ന് ഡ്രോൺ ആക്രമണം നടത്തി.