ബില്ലിങ് കൗണ്ടറുകളിൽ ജങ്ക് ഫുഡ് വെക്കരുത്; നിർദ്ദേശവുമായി അബുദാബി

https://cdn.jwplayer.com/players/wptIgAZe-QXdyJm3D.html

സൂപ്പർമാർക്കറ്റുകളിലെ ബില്ലിങ് കൗണ്ടറുകൾക്ക് സമീപം മിഠായികളും മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങളും പ്രദർശിപ്പിക്കരുതെന്ന് അബുദാബി ഹെൽത്തി ലിവിംഗ് പ്രോഗ്രാമിന്റെ നിർദ്ദേശം. ക്യൂ നിൽക്കുമ്പോൾ അനാവശ്യമായി ജങ്ക് ഫുഡുകൾ വാങ്ങുന്നത് തടയാനാണിത്.