Expatriates In Distress Over New Travel Rules In India

ഇന്ത്യയിലേക്ക് പുതിയ യാത്രാനിയമം നിലവില്‍ വന്നത് പ്രവാസികളെ ദുരിതത്തിലാക്കുന്നു. കേരളത്തില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍ പണം കൊടുത്ത് പി സി ആര്‍ പരിശോധന നടത്തണമെന്ന വ്യവസ്ഥ സാധാരണക്കാര്‍ക്ക് സാമ്പത്തിക ബാധ്യതയാണ്. ഈ പരിശോധനയുടെ ചിലവെങ്കിലും സര്‍ക്കാര്‍ വഹിക്കണമെന്നാണ് പ്രവാസ ലോകത്തിന്റെ ആവശ്യം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.

Content Highlights: Expatriates In Distress Over New Travel Rules In India