മസ്കറ്റ് നഗരത്തിന് ഉത്സവഛായ സമ്മാനിക്കുന്ന മസ്കറ്റ് നൈറ്റ് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി.. ജനുവരി ഒന്നിന് തുടങ്ങുന്ന മേള ഒരു മാസം മുഴുവൻ നീണ്ടുനിൽക്കും. വിനോദം, കല, സംസ്കാരം, കായികം, തുടങ്ങി നിരവധി പരിപാടികളാണ് ഉത്സവ സീസണിൽ അരങ്ങേറുക..

To advertise here,