റിയാദിൽ ഹൂതി ആക്രമണം; ഇത്തിഹാദ് ട്രെയിൻ നിരക്ക് വർധന; കാണാം ഗൾഫ് വാർത്ത | Gulf News

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനു നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ പോളിക്ലിനിക്കിനും നഴ്സറിക്കും കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് സൗദിയിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി സുരക്ഷാ ജാഗ്രതാ നിർദ്ദേശം നൽകി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെടുകയും എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെ നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ മടക്കി അയക്കുകയോ ചെയ്യുകയും ചെയ്തു. കാണാം ഗൾഫ് വാർത്തകൾ വിശദമായി.

Content Highlights: Houthi Missile Attack, Riyadh Airport, Indian Embassy Advisory, UAE Law Suicide Decriminalization, Etihad Rail Ticket Fare, Dubai Miracle Garden Season, Global Village Dubai, Fintech Forward Bahrain, Starlink India Elon Musk, IIT Madras School Connect