പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വീണ്ടും സംഘർഷം കടുക്കുന്നതായി സൂചന. തെക്കൻ ഇറാനിലെ ഖുഷേം ദ്വീപിലേക്ക് അമേരിക്ക മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് വെളിപ്പെടുത്തി.

To advertise here,