ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബങ്കർ ബസ്റ്റർ ബോംബുകളും യുദ്ധവിമാനങ്ങളുമായി ജോർജ്ജ് വാഷിംഗ്ടൺ യുദ്ധക്കപ്പൽ സജ്ജമായതായി മാധ്യമപ്രവർത്തക ഷെൽബി ഹോളിഡേ- ഗൾഫ് വാർത്തകൾ