ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. ആളിപ്പടരുന്ന പ്രക്ഷോഭം അടിച്ചമർത്താനായി രാജ്യത്തുടനീളം ഇന്റർനെറ്റ് വിച്ഛേദിച്ചു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും പ്രതിഷേധിച്ച് ടെഹ്‌റാൻ ബസാറിൽ തുടങ്ങിയ സമരം പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. വെനസ്വേലയ്ക്ക് ശേഷം ഇറാനോ? ഇറാനിൽ ആളിപ്പടരുന്ന പ്രതിഷേധത്തിനു പിന്നിൽ അമേരിക്കയോ? പശ്ചിമേഷ്യയിൽ വീണ്ടും ഭരണ അട്ടിമറിക്കുള്ള സാധ്യതകളാണോ ഉരുത്തിരിഞ്ഞു വരുന്നത്? ഇറാൻ ഭരണകൂടത്തിന്റെ ഭാവി തുലാസിലോ ? - ബിയോണ്ട് ബോർഡേർസ് പരിശോധിക്കുന്നു

To advertise here,