ഖത്തർ ഫോട്ടോഗ്രഫി-വീഡിയോഗ്രഫി മത്സരത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളികൾ

ഖത്തറിന്റെ സാംസ്കാരിക പൈതൃകവും ജീവിതരീതികളും ക്യാമറ കണ്ണുകളിലൂടെ പകർത്തിയെടുക്കാൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി - വീഡിയോഗ്രഫി മത്സരത്തിൽ മലയാളികൾക്ക് പുരസ്കാര തിളക്കം. വീഡിയോഗ്രഫി വിഭാഗത്തിൽ ആദ്യ അഞ്ചിൽ നാലു പുരസ്കാരങ്ങളും മലയാളികൾ സ്വന്തമാക്കി. ഫോട്ടോഗ്രഫി വിഭാഗത്തിലും മലയാളിക്ക് പുരസ്കാരമുണ്ട്