ഖത്തറിലെ ഇറാൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി. എംബസിയിലെ മിലിട്ടറി - സെക്യൂരിറ്റി അറ്റാഷെമാരും മറ്റ് ജീവനക്കാരും 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് നിർദേശം. അതേസമയം ഗൾഫ് രാജ്യങ്ങളിലെ എണ്ണ- പ്രകൃതിവാതക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ. രാജ്യത്തെ ഊർജ കേന്ദ്രങ്ങൾ തകർത്തതിന് പകരം വീട്ടുമെന്നും ഇറാന്റെ മുന്നറിയിപ്പ്

To advertise here,