തൊഴിൽ, താമസ നിയമലംഘനം; കുവൈറ്റിൽ വ്യാപക റെയ്ഡ്; നിരവധി പേർ അറസ്റ്റിൽ
കുവൈറ്റിൽ തൊഴിൽ-താമസ നിയമലംഘനങ്ങൾക്കെതിരെ വീണ്ടും വ്യാപക റെയ്ഡ്. വിവിധ വ്യവസായ മേഖലകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ നിരവധി പേർ അറസ്റ്റിലായി