സൗദി അറേബ്യയിൽ കടുത്ത ചൂടിന് ആശ്വാസമില്ല; ഭൂരിഭാഗം മേഖലകളിലും സാധാരണയേക്കാൾ ഉയർന്ന താപനില
സൗദി അറേബ്യയിൽ കടുത്ത ചൂടിന് ആശ്വാസമില്ല; രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയും ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
