യുഎഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ വേനൽ മഴ; ചിലയിടത്ത് ആലിപ്പഴം വീണു
യുഎഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ വേനൽ മഴ; ഫുജൈറയുടേയും റാസൽ ഖൈമയുടേയും അതിർത്തി പ്രദേശമായ മസാഫിയിൽ ആണ് ഏറ്റവും കൂടുതൽ ശക്തിയിൽ മഴ പെയ്തത്. ചിലയിടത്ത് ആലിപ്പഴ വർഷത്തോടെയായിരുന്നു മഴ.