Idukki Farmers Being Denied Farm Loans
ഇടുക്കി: ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും പട്ടയം നല്‍കാത്തതിലാണ് ഇടുക്കി ജില്ലയിലെ പട്ടയരഹിതരുടെ ആശങ്ക. പട്ടയം ഇല്ലാത്തതിനാല്‍ കാര്‍ഷിക വായ്പ പോലും നിഷേധിക്കപ്പെടുന്നു. തങ്ങളുടെ വോട്ടിനു മാത്രമേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൂല്യം കാണുന്നുള്ളൂ എന്ന് ഇടുക്കിയിലെ കര്‍ഷകര്‍ പറയുന്നു.