Farming Model Of Mudiyoorkkara LP School
കോട്ടയം: തങ്ങളുടെ നെല്‍കൃഷി പ്രളയത്തെ അതിജീവിച്ച സന്തോഷത്തിലാണ് മുടിയൂര്‍ക്കര ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കൃഷിഭവന്റെ സഹായത്തോടെയാണ് സ്‌കൂളിലെ 45 സെന്റ് ഭൂമിയില്‍ കരനെല്‍ കൃഷിയിറക്കിയത്.

Content Highlights: Farming Model Of Mudiyoorkkara LP School