5 Nabbed With MDMA At Tholpetty Check Post
വയനാട്: കേരള കര്‍ണാടക അതിര്‍ത്തിയിലെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ മാരക മയക്കുമരുന്നുമായ് അഞ്ച് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളാണ് എംഡിഎംഎ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിലായത്. എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്.