കുവൈറ്റിൽ തൊഴിൽ-താമസ നിയമലംഘനങ്ങൾക്കെതിരെ വീണ്ടും വ്യാപക റെയ്ഡ്. വിവിധ വ്യവസായ മേഖലകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ നിരവധി പേർ അറസ്റ്റിലായി

To advertise here,