ഉടുമ്പൻചോലയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് നേരെ അതിക്രമം! മധ്യപ്രദേശ് സ്വദേശി പിടിയിൽ

ഇടുക്കി ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം.മധ്യപ്രദേശ് സ്വദേശി റിമുവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ കൈവശം വ്യാജ ആധാർ കാർഡും കണ്ടെത്തി.