മദ്യപാനത്തിനിടെ ഉണ്ടായ തർക്കം അതിരുവിട്ടു, എറണാകുളത്ത് യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ചു കൊന്നു

എറണാകുളം മുളന്തുരുത്തിയിൽ യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കാരണം.