ആയിരം കോടിയുടെ ഫൈറ്റർ ഡ്രഗ് കടത്ത്; 2 പേർ പിടിയിൽ


ആയിരം കോടിയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ മുഖ്യപ്രതികളായ രണ്ട് മലയാളികളെ പിടികൂടിയത് അതിസാഹസികമായി സിനിമ സ്റ്റൈലിൽ.മലപ്പുറം സ്വദേശി ഫിർദോസ്, തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ എന്നിവരെ 40 കിലോമീറ്റർ കാറിൽ പിന്തുടർന്നാണ് കേന്ദ്ര ഏജൻസികൾ ചേർന്ന് പിടിച്ചത്