കോട്ടയത്ത് യുവതിയെ ആഭിചാരത്തിന് ഇരയാക്കിയ കേസ്; മന്ത്രവാദം നടത്തിയ വ്യക്തി പോലീസ് കസ്റ്റഡിയിൽ

കോട്ടയത്ത് യുവതിയെ ആഭിചാരത്തിന് ഇരയാക്കിയ കേസ്; മന്ത്രവാദം നടത്തിയ തിരുവല്ല സ്വദേശി ശിവദാസനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കേസിലെ മുഖ്യപ്രതി ഭർതൃമാതാവ് സൗമിനിയും സഹോദരിയും ഒളിവിൽ