ആറുവയസുകാരനെ ശ്വാസം മുട്ടിമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്റ്റിൽ

കോഴിക്കോട് അത്തോളിയിൽ ആറുവയസുകാരനെ ശ്വാസം മുട്ടിമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയെ അറസ്റ്റുചെയ്തു. കാപ്പാട് സ്വദേശി ജുമൈലയാണ് അറസ്റ്റിലായത്.

Content Highlights: kozhikode child murder by mother