കണ്ണൂർ നെരുവമ്പ്രത്ത് അംഗൻവാടിയിൽ വീണ് മൂന്നര വയസുകാരന് പരിക്ക്. തലയ്ക്ക് പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. കുട്ടിക്ക് പരിക്കേറ്റത് അധ്യാപിക വീട്ടിൽ അറിയിച്ചില്ലെന്ന് അച്ഛൻ ധനേഷ്

To advertise here,