മാനന്തവാടി ഗവ. പോളിടെക്നിക്കിൽ വിദ്യാർഥിക്ക് ക്രൂരമർദനം; 10 സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്
മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ വിദ്യാർഥിക്ക് മർദനമേറ്റു. ഒന്നാം വർഷ വിദ്യാർഥി ഷെഫിന് ആണ് പരിക്കേറ്റത്. സംഭവത്തിൽ
പത്ത് സീനിയർ വിദ്യാർഥികൾക്കെതിരെ മാനന്തവാടി പോലീസ് കേസ് എടുത്തു.