പോലീസിനെ കബളിപ്പിക്കാൻ പ്ലാനിട്ടു; 7 മണിക്കൂറിൽ 4 പേരെയും തൂക്കി പോലീസ്

കൈതമുക്ക് വിശാഖ് കൊലപാതകം ആസൂത്രിതം..,ഏഴാം മണിക്കൂറിൽ നാലംഗ കൊലയാളി സംഘം അറസ്റ്റിൽ!