'അടിച്ച് ലാത്തി പൊട്ടി, അപ്പോ അടുത്ത കിടന്ന തടി എടുത്ത് അടിക്കുവായിരുന്നു'
തിരുവനന്തപുരം മണ്ണന്തലയിൽ യുവാക്കൾക്ക് പോലീസിന്റെ ക്രൂര മർദനം. മുക്കോല ക്ഷേത്രത്തിലെ ഉൽസവം കഴിഞ്ഞ് വാഹനമെടുക്കാൻ മടങ്ങിപോകുന്നതിനിടെ മണ്ണന്തല എസ്ഐയുടെ നേതൃത്വത്തിൽ നിഷ്ഠൂരമായി മർദിച്ചെന്നാണ് പരാതി. യുവാക്കളുടെ ആരോപണം നിഷേധിച്ച് പോലീസ്