Putin Says Skripal Suspects Are Ordinary Citizens
ലണ്ടനില്‍ അബയം തേടിയിരുന്ന മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെതിരെ വിഷപ്രയോഗം നടത്തിയ റഷ്യന്‍ ചാരന്മാരെ കണ്ടെത്തിയെന്ന ബ്രിട്ടന്റെ വാദം തള്ളി റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിന്‍. ബ്രിട്ടന്‍ കണ്ടെത്തിയ രണ്ട് യുവാക്കളും സാധാരണ പൗരന്മാരാണെന്ന് പുട്ടിന്‍ വ്യക്തമാക്കി. ഇതോടെ വിഷപ്രയോഗത്തില്‍ നേരിട്ട് ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് ഇരുരാജ്യങ്ങളും