Seven-Year Old In Critical Condition After Being Brutally Thrashed By Stepfather

കോലഞ്ചേരി: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ അമ്മൂമ്മ രണ്ടാനച്ഛനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

Content Highlights: Seven-Year Old In Critical Condition After Being Brutally Thrashed By Stepfather