കൊച്ചി: അങ്കമാലിയില്‍ അച്ഛന്റെ ക്രൂര ആക്രമണത്തിന് വിധേയമായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ഹൃദയമിടിപ്പ് സാധാരണനിലയിലായി. കൈകാലുകള്‍ അനക്കുന്നുണ്ട്. പ്രതീക്ഷ നല്‍കുന്ന പുരോഗതിയെന്നും ഡോക്ടര്‍ പറഞ്ഞു.

To advertise here,