Alappuzha One-Year-Old Infant's Murder: Mother Suspected After Postmortem Report
ആലപ്പുഴ: ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആതിര ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ആലപ്പുഴ എഎസ്പി ആര്‍ വിശ്വനാഥന്‍. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും എഎസ്പി വ്യക്തമാക്കി. ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പറഞ്ഞ ആതിര ഇന്ന് കുറ്റമേറ്റ് പറയുകയായിരുന്നു.
To advertise here,
Content Highlights: Alappuzha One-Year-Old Infant's Murder: Mother Suspected After Postmortem Report
Published: 28 Apr 2019, 09:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

