വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, CPM പ്രാദേശിക നേതാവിനെതിരെ കേസ്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ CPM പ്രാദേശിക നേതാവിനെതിരെ കേസ്. പത്തനംതിട്ട റാന്നി സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.