ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന സംഭവങ്ങളുടെ അന്വേഷണ വിവരങ്ങൾ പുറത്തുവിട്ട് യുഎഇ. വിമാനം ഇസ്രായേലിലെ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കി ആളുകളെ അപായപ്പെടുത്താനായിരുന്നു സഹ പൈലറ്റിൻ്റെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ