അടൂരിൽ കട ഉടമയ്ക്ക് മർദനം; CPM ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു അക്രമം
അടൂർ തെങ്ങമത്ത് CPM ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്. വാടക നൽകാത്തതിനെ തുടർന്ന് കടമുറി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം.